മസ്‌കത്ത്∙ഒമാനില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയ വന്ദേ ഭാരത് മിഷന്‍ പ്രത്യേക വിമാന സര്‍വീസുകളുടെ മൂന്നാം ഘട്ടം അവസാനിച്ചു. നാലാം ഘട്ടം നാളെ ആരംഭിക്കുമെന്നും മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു.55 ദിവസങ്ങള്‍ക്കിടെ മൂന്ന് ഘട്ടങ്ങളിലായി 23,000ത്തോളം പ്രവാസികളാണ് ഇതുവരെ നാടണഞ്ഞത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത്∙ഒമാനില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയ വന്ദേ ഭാരത് മിഷന്‍ പ്രത്യേക വിമാന സര്‍വീസുകളുടെ മൂന്നാം ഘട്ടം അവസാനിച്ചു. നാലാം ഘട്ടം നാളെ ആരംഭിക്കുമെന്നും മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു.55 ദിവസങ്ങള്‍ക്കിടെ മൂന്ന് ഘട്ടങ്ങളിലായി 23,000ത്തോളം പ്രവാസികളാണ് ഇതുവരെ നാടണഞ്ഞത്. ചൊവ്വാഴ്ച മസ്‌കത്തില്‍ നിന്ന് മെംഗളൂരു, കണ്ണൂര്‍ സെക്ടറുകളിലേക്കായിരുന്നു സര്‍വീസുകള്‍.

അതേസമയം, നാലാം ഘട്ട സര്‍വീസുകള്‍ നാളെ (ജൂലൈ 1) ആരംഭിക്കും. 11 കേരള സര്‍വീസുകള്‍ ഉള്‍പ്പടെ 16 വിമാനങ്ങളാണ് അടുത്ത ഘട്ടത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് റൂട്ട് തിരഞ്ഞെടുക്കുന്നതിനുള്ള അവസരവും ഇന്ത്യന്‍ എംബസി ഒരുക്കിയിട്ടുണ്ട്.