ഉമ്മുൽഖുവൈൻ∙ എസ്എസ്എൽസി പരീക്ഷയ്ക്ക് തമിഴ്നാട്ടുകാരന് എല്ലാ വിഷയങ്ങളിലും എ പ്ലസ്. ഉമ്മുൽഖുവൈൻ ദ് ഇംഗ്ലീഷ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ അഹ്മദ് ഹുസൈൻ അംറാൻ ഗനിയാണ് ഈ മിടുക്കൻ. കോവിഡ് പ്രതിസന്ധിക്കിടയിലും ചിട്ടയായ പഠനത്തിലൂടെയാണ് മികച്ച വിജയം സ്വന്തമാക്കാനായതെന്ന് അഹ്മദ് ഹുസൈൻ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉമ്മുൽഖുവൈൻ∙ എസ്എസ്എൽസി പരീക്ഷയ്ക്ക് തമിഴ്നാട്ടുകാരന് എല്ലാ വിഷയങ്ങളിലും എ പ്ലസ്. ഉമ്മുൽഖുവൈൻ ദ് ഇംഗ്ലീഷ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ അഹ്മദ് ഹുസൈൻ അംറാൻ ഗനിയാണ് ഈ മിടുക്കൻ. കോവിഡ് പ്രതിസന്ധിക്കിടയിലും ചിട്ടയായ പഠനത്തിലൂടെയാണ് മികച്ച വിജയം സ്വന്തമാക്കാനായതെന്ന് അഹ്മദ് ഹുസൈൻ പറഞ്ഞു. മലയാളത്തിന് പകരം അഡീഷണൽ ഇംഗ്ലീഷ് എടുത്താണ് പഠിച്ചത്. കേരള സിലബസിന്റെ മേന്മയറിഞ്ഞാണ് ഇതു തിരഞ്ഞെടുത്തതെന്ന് അഹ്മദ് ഹുസൈൻ പറഞ്ഞു. 

പിന്തുണ നൽകിയ അധ്യാപകർക്കും രക്ഷിതാക്കൾക്കും  കൃതജ്ഞത രേഖപ്പെടുത്തി. വിദ്യാർഥികളുടെ പഠനത്തിനും സുരക്ഷയ്ക്കും മുന്തിയ പരിഗണന  നൽകിവരുന്ന സ്കൂൾ പ്രിൻസിപ്പൽ എലിസബത്ത് ചെറിയാന് പ്രത്യേകം നന്ദി അറിയിക്കുന്നതായും പറഞ്ഞു. ഈ സ്കൂളിൽ ‍പരീക്ഷ എഴുതിയ 31 വിദ്യാർഥികളിൽ 13 പേർ മാത്രമാണ് ഇന്ത്യക്കാർ.  ശേഷിച്ചവർ ഫിലിപ്പിനോ, ബംഗ്ലദേശ്, പാക്കിസ്ഥാനി, ഇറാൻ, ബംഗ്ലദേശ് എന്നീ രാജ്യക്കാരാണ്.