ദുബായ് ∙ മാർത്തോമ്മാ ഇടവക രണ്ട് ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തി. തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും പോയ വിമാനങ്ങളിൽ 342 പേർ നാടണഞ്ഞതായി

ദുബായ് ∙ മാർത്തോമ്മാ ഇടവക രണ്ട് ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തി. തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും പോയ വിമാനങ്ങളിൽ 342 പേർ നാടണഞ്ഞതായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ മാർത്തോമ്മാ ഇടവക രണ്ട് ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തി. തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും പോയ വിമാനങ്ങളിൽ 342 പേർ നാടണഞ്ഞതായി വികാരി റവ.സിജു ചെറിയാൻ ഫിലിപ്പ് അറിയിച്ചു. സാറ്റ ട്രാവൽ ഏജൻസി ഡപ്യൂട്ടി ജിഎം തോമസ് വർഗീസ്, ഇൻഡിഗോ ക്യാപ്റ്റൻ ജെ.എം തോമസ്, സഹവികാരി റവ. ചെറിയാൻ വർഗീസ്, യൂത്ത് ചാ പ്ലെയിൻ റവ.സജേഷ് മാത്യൂസ്, മാത്യു ചെറിയാൻ പഴയ മഠം, ഏബ്രഹാം തോമസ്, സുരേഷ് മാത്യൂസ്, സാം ജേക്കബ്, ബിജു സാം, മാത്യു ജേക്കബ്, ഇടവക കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവരുടെയെല്ലാം സഹകരണം കൊണ്ടാണ് ഉദ്യമം വിജയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.