ദുബായ് ∙ വേനൽക്കാലം ആഘോഷമാക്കാൻ ദുബായ് സമ്മർ സർപ്രൈസ് ജൂലൈ ഒൻപതിന് ആരംഭിക്കും. ഓഗസ്റ്റ് 29 വരെ ഇതു തുടരുമെന്ന് ദുബായ് ഫെസ്റ്റിവൽ ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റ് സിഇഒ അഹമ്മദ് അൽ ഖാജ അറിയിച്ചു. ഈദ് അൽ അദ, ബാക്ക് ടു സ്കൂൾ എന്നീ പ്രചാരണങ്ങളും ഇതിന്റെ ഭാഗമായുണ്ടാകും. മാളുകളിലെ റീട്ടെയിൽ സ്ഥാപനങ്ങളിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ വേനൽക്കാലം ആഘോഷമാക്കാൻ ദുബായ് സമ്മർ സർപ്രൈസ് ജൂലൈ ഒൻപതിന് ആരംഭിക്കും. ഓഗസ്റ്റ് 29 വരെ ഇതു തുടരുമെന്ന് ദുബായ് ഫെസ്റ്റിവൽ ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റ് സിഇഒ അഹമ്മദ് അൽ ഖാജ അറിയിച്ചു. ഈദ് അൽ അദ, ബാക്ക് ടു സ്കൂൾ എന്നീ പ്രചാരണങ്ങളും ഇതിന്റെ ഭാഗമായുണ്ടാകും. മാളുകളിലെ റീട്ടെയിൽ സ്ഥാപനങ്ങളിലെ വിപണന മേളകളാണ് സമ്മർ സർപ്രൈസിന്റെ പ്രധാന ആകർഷണം. ലോകോത്തര ബ്രാൻഡുകൾ ഉൽപ്പന്നങ്ങൾ വിലക്കുറച്ച് ലഭ്യമാക്കും. 

ജൂലൈ പത്തു മുതൽ 29 വരെയും ഓഗസ്റ്റ് 9 മുതൽ 26 വരെയും ഡീൽ ഓഫ് ദ ഡേ നടക്കും. ഒരു പ്രത്യേക സ്ഥലത്ത് പ്രത്യേക ഉൽപ്പന്നത്തിന്റെ പ്രമോഷൻ നടക്കും. അടുത്ത ദിവസത്തെ പ്രത്യേക ഓഫർ തലേന്ന് പ്രഖ്യാപിക്കും. 25 മുതൽ 70% വരെ വിലക്കിഴിവിൽ 700 പ്രമുഖ ബ്രാൻഡ് ഉൽപ്പന്നങ്ങൾ 3000 ഔട് ലെറ്റുകളിൽ ലഭിക്കും. പത്ത് സ്ഥലങ്ങളിൽ ഡിഎസ്എസിന്റെ പത്ത് ഇൻസ്റ്റലേഷനുകൾ ഓഗ്സറ്റ് 30 വരെ ഉണ്ടാവും.