ഷാർജ ∙ കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ അടിയന്തര ധനസഹായവും ആശ്രിതർക്ക് ജോലിയും നൽകണമെന്ന് ഗുരുവിചാരധാര യുഎഇ കമ്മിറ്റി കേന്ദ്ര– സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. മരിച്ച പ്രവാസി കുടുംബങ്ങളുടെ കണ്ണീരൊപ്പുവാനുള്ള ഈ ഉദ്യമത്തിൽ ഗൾഫ് രാജ്യങ്ങളിലെ മുഴുവൻ സംഘടനകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്ക് 10  ലക്ഷം രൂപ  അടിയന്തര ധനസഹായവും  ആശ്രിതർക്ക് ജോലിയും നൽകണമെന്ന് ഗുരുവിചാരധാര യുഎഇ കമ്മിറ്റി കേന്ദ്ര–  സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.   

മരിച്ച പ്രവാസി കുടുംബങ്ങളുടെ കണ്ണീരൊപ്പുവാനുള്ള ഈ ഉദ്യമത്തിൽ ഗൾഫ് രാജ്യങ്ങളിലെ  മുഴുവൻ സംഘടനകളും മുന്നോട്ട് വരണമെന്നും കേരളത്തിലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സാമൂഹിക - സാംസ്‌കാരിക സംഘടനകളുടെയും സഹായസഹകരണം ഉണ്ടാകണമെന്നും ജനറൽ കൺവീനർ പി.ജി. രാജേന്ദ്രന്‍, കൺവീനർമാരായ ഒ. പി. വിശ്വംഭരൻ, ഷാജി ശ്രീധരൻ എന്നിവർ പറഞ്ഞു.