ദുബായ് ∙കണ്ണൂർ എസ്എൽപി പാണ്ടികശാല കുടുംബം "പിരിശം 2020 " എന്ന പേരിൽ വെർച്വൽ സംഗമം നടത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 2000 ലേറെ പേർ യൂട്യൂബ് ചാനലിൽ നേരിട്ട് വീക്ഷിച്ചു. പബ്ലിക് സെഷൻ ജമാഅത്തെ ഇസ്ലാമി ദേശീയ സെക്രട്ടറി ടി.ആരിഫലി, കുടുംബ സെഷൻ മാധ്യമപ്രവർത്തകൻ വി.കെ ഹംസ അബ്ബാസ് എന്നിവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙കണ്ണൂർ എസ്എൽപി പാണ്ടികശാല കുടുംബം "പിരിശം 2020 " എന്ന പേരിൽ വെർച്വൽ സംഗമം നടത്തി.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 2000 ലേറെ  പേർ യൂട്യൂബ് ചാനലിൽ നേരിട്ട് വീക്ഷിച്ചു. 

പബ്ലിക് സെഷൻ ജമാഅത്തെ ഇസ്ലാമി ദേശീയ സെക്രട്ടറി ടി.ആരിഫലി, കുടുംബ  സെഷൻ മാധ്യമപ്രവർത്തകൻ വി.കെ ഹംസ അബ്ബാസ് എന്നിവർ നിർവഹിച്ചു. ഫാസിൽ അബ്ദു നിയന്ത്രിച്ച പരിപാടിയിൽ  എസ്എൽപി റഫീഖ്,  എസ്എൽ പി ഹിഷാം , സർഫറാസ് അബ്ദു , എസ്എൽപി കലാം, ഇക്ബാൽ അബ്ദു, ജൗഹർ അബ്ദു എന്നിവര്‍ പ്രസംഗിച്ചു.