അബ്‌ഹ∙ പാലക്കാട് മാങ്കുറുശ്ശി തെക്കുംമുറി സ്വദേശി സാമിയാർ മകൻ രാമകൃഷ്ണൻ (64) സൗദിയിലെ ഖമീസ് മുഷയ്ത്തിൽ മരിച്ചു. ഒരു ആഴ്ചയായി

അബ്‌ഹ∙ പാലക്കാട് മാങ്കുറുശ്ശി തെക്കുംമുറി സ്വദേശി സാമിയാർ മകൻ രാമകൃഷ്ണൻ (64) സൗദിയിലെ ഖമീസ് മുഷയ്ത്തിൽ മരിച്ചു. ഒരു ആഴ്ചയായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബ്‌ഹ∙ പാലക്കാട് മാങ്കുറുശ്ശി തെക്കുംമുറി സ്വദേശി  സാമിയാർ മകൻ രാമകൃഷ്ണൻ (64) സൗദിയിലെ ഖമീസ് മുഷയ്ത്തിൽ മരിച്ചു. ഒരു ആഴ്ചയായി കോവിഡ് ലക്ഷണങ്ങളോടെ മദനി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 28 വർഷമായി ഖമീസ് മുഷയ്‌ത്തിൽ  ടൈലർ ആയി ജോലി ചെയ്ത്‌ വരികയായിരുന്നു. കഴിഞ്ഞ വർഷം ജൂണിലാണ്‌ അവധികഴിഞ്ഞ്‌ തിരിച്ചെത്തിയത്‌.      

ഭാര്യ: പ്രേമ, മകൻ പ്രദീപ് ഒമാനിൽ ഒരു ഇലക്ട്രിക്കൽ കമ്പനിയിൽ ജോലി ചെയ്യുന്നു. മൃതദേഹം അബ്‌ഹയിൽ മറവ്‌ ചെയ്യും. നിയമ സഹായങ്ങൾക്കായി ഇന്ത്യൻ സോഷ്യൽ ഫോറം അസീർ റീജ്യൻ എക്സിക്യൂട്ടീവ് അംഗവും ജിദ്ദ കോൺസുലേറ്റ് അബ്‌ഹ സാമൂഹികക്ഷേമ വിഭാഗം പ്രവർത്തകനുമായ ഹനീഫ മഞ്ചേശ്വരം രംഗത്തുണ്ട്.