ദുബായ് ∙ സംസ്കാരിക കൂട്ടായ്മ ഓർമയുടെ രണ്ടാം ഘട്ട വിമാനം ഈ മാസം നാലിന് പുറപ്പെടും. ദുബായിൽ നിന്നു കൊച്ചിയിലേക്കുള്ള രണ്ടാം വിമാനത്തിൽ

ദുബായ് ∙ സംസ്കാരിക കൂട്ടായ്മ ഓർമയുടെ രണ്ടാം ഘട്ട വിമാനം ഈ മാസം നാലിന് പുറപ്പെടും. ദുബായിൽ നിന്നു കൊച്ചിയിലേക്കുള്ള രണ്ടാം വിമാനത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ സംസ്കാരിക കൂട്ടായ്മ ഓർമയുടെ രണ്ടാം ഘട്ട വിമാനം ഈ മാസം നാലിന് പുറപ്പെടും. ദുബായിൽ നിന്നു കൊച്ചിയിലേക്കുള്ള രണ്ടാം വിമാനത്തിൽ 500 ദിർഹമാണ് ടിക്കറ്റ് നിരക്ക് . ആദ്യ ഘട്ടത്തിൽ  സൗജന്യമായി 183 യാത്രക്കാരെ നാട്ടിലെത്തിച്ച് ഓർമ മാതൃകയായിരുന്നു. ഇതേ തുടർന്ന് പല സംഘടനകളും സൗജന്യ ചാർട്ടേഡ് സർവീസുകൾ നടത്താൻ  മുന്നോട്ടുവന്നു. ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്കായ 500 ദിർഹം നിശ്ചയിക്കാൻ കഴിഞ്ഞത് പ്രവാസികളുടെ ഭാഗത്തു നിന്നുള്ള മികച്ച സഹകരണം കൊണ്ടാണെന്നും ഭാരവാഹികൾ വ്യക്തമാക്കി.