ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ; ജാഗ്രത നിർദേശം
മസ്കത്ത് ∙ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. തെക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത, ദോഫാര്‍ എന്നിവിടങ്ങളിലാണ് മഴയും കാറ്റും ശക്തമായത്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് ചൊവ്വാഴ്ച മുതല്‍ മഴ ലഭിച്ചുവരുന്നുണ്ട്. മഴ തുടരുമെന്നും പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍

മസ്കത്ത് ∙ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. തെക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത, ദോഫാര്‍ എന്നിവിടങ്ങളിലാണ് മഴയും കാറ്റും ശക്തമായത്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് ചൊവ്വാഴ്ച മുതല്‍ മഴ ലഭിച്ചുവരുന്നുണ്ട്. മഴ തുടരുമെന്നും പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. 35 മുതല്‍ 80 മില്ലിമീറ്റര്‍ വരെയാകും ഇവിടങ്ങളില്‍ മഴ ലഭിക്കുക. കാറ്റ് ശക്തമാകാനും വെള്ളം കയറാനും സാധ്യതയുണ്ട്.
ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും പൊതുജനങ്ങള്‍ക്ക് സിവില്‍ ഏവിയേഷന്‍ നിര്‍ദേശം നല്കി. കടല്‍ തീരങ്ങളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണം.