വണ്ടൂർ∙ മദീനയിൽ ഉണ്ടായ വാഹനാപകടത്തിൽ പോരൂർ ചെറുകോട് സ്വദേശി മരിച്ചു. രവിമംഗലം കടമ്പോട്ടിൽ അജ്ബർ (38) ആണ് മരിച്ചത്. വർക്‌ഷോപ് ജീവനക്കാരനായിരുന്നു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വണ്ടൂർ∙ മദീനയിൽ ഉണ്ടായ വാഹനാപകടത്തിൽ പോരൂർ ചെറുകോട് സ്വദേശി മരിച്ചു. രവിമംഗലം കടമ്പോട്ടിൽ അജ്ബർ (38) ആണ് മരിച്ചത്. വർക്‌ഷോപ് ജീവനക്കാരനായിരുന്നു.

തകരാറിലായ വാഹനം നന്നാക്കി മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്ന പാക്കിസ്ഥാൻ സ്വദേശിയും മരിച്ചു. മദീനയിൽ തന്നെ കബറടക്കും. ഭാര്യ: സഫ്ന. മക്കൾ: അൽ സിയാൻ, അൽ ജാദിയ സിയ.