മസ്‌കത്ത് ∙ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി കുട്ടികളുടെ ക്ഷേമത്തിനും മാനസികാരോഗ്യത്തിനുമായി

മസ്‌കത്ത് ∙ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി കുട്ടികളുടെ ക്ഷേമത്തിനും മാനസികാരോഗ്യത്തിനുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി കുട്ടികളുടെ ക്ഷേമത്തിനും മാനസികാരോഗ്യത്തിനുമായി പ്രവർത്തിച്ചു വരുന്ന ജവഹർ ബാൽ മഞ്ച് ഒമാനിലെ ഇബ്രയിൽ രൂപീകരിച്ചു. വിദ്യാർഥികളെ ഓൺലൈനായി സംഘടിപ്പിച്ചാണ് ജവഹർബാൽമഞ്ച് രൂപീകരിച്ചത്. മാനസികാരോഗ്യവും വ്യക്തിത്വവും ഉണ്ടാക്കി കൊടുക്കുന്നതിനുള്ള ക്ലാസുകളാണ് ബാൽമഞ്ച് കുട്ടികൾക്കായി ക്രമീകരിച്ചിട്ടുള്ളത്. ക്ലാസുകൾക്കു നേതൃത്വം നൽകുന്നത് ജയസജീവ്, ശരണ്യബിനോജ് എന്നീ അധ്യാപകരാണ്.