ദമാം∙സൗദിയിൽ നിന്ന് വന്ദേഭാരത് മിഷൻ നാലാം ഘട്ടം വിമാനങ്ങൾ പ്രഖ്യാപിച്ചു. ജിദ്ദയിൽ നിന്നും ദമാമിൽ നിന്നും കേരളത്തിലേക്ക് 12 വിമാനങ്ങൾ ആണു പട്ടികയിലുള്ളത്. ഈ ഷെഡ്യൂളിൽ റിയാദിൽ നിന്നു വിമാനങ്ങൾ ഇല്ല. ജൂലൈ 15 മുതൽ ഓഗസ്റ്റ് 01 വരെയുള്ള ദിവസങ്ങളിൽ ആകെ 36 സർവീസുകളാണ് പുതിയ പ്രഖ്യാപനത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദമാം∙സൗദിയിൽ നിന്ന് വന്ദേഭാരത് മിഷൻ നാലാം ഘട്ടം വിമാനങ്ങൾ പ്രഖ്യാപിച്ചു. ജിദ്ദയിൽ നിന്നും ദമാമിൽ നിന്നും കേരളത്തിലേക്ക് 12 വിമാനങ്ങൾ ആണു പട്ടികയിലുള്ളത്. ഈ ഷെഡ്യൂളിൽ റിയാദിൽ നിന്നു വിമാനങ്ങൾ ഇല്ല. ജൂലൈ 15 മുതൽ ഓഗസ്റ്റ് 01 വരെയുള്ള ദിവസങ്ങളിൽ ആകെ 36 സർവീസുകളാണ് പുതിയ പ്രഖ്യാപനത്തിൽ ഇന്ത്യയിലേക്കുള്ളത്. 

എല്ലാ വിമാനങ്ങളും എയർ ഇന്ത്യയുടേതാണ്. ദമാമിൽ നിന്ന് ജൂലൈ 18, 22, 26 തിയ്യതികളിൽ തിരുവനന്തപുരത്തേക്കും,  16, 20,24, തിയ്യതികളിൽ   കൊച്ചിയിലേക്കും, 17, 21, 25 തിയ്യതികളിൽ കോഴിക്കോട്ടേക്കും, 19, 23,27 തീയതികളിൽ കണ്ണൂരിലേക്കുമാണ് വിമാനങ്ങൾ. ജിദ്ദയിൽ നിന്ന് ജൂലൈ 17, 21, 25 തിരുവനന്തപുരം,  19, 23, 27 തീയതികളിൽ കൊച്ചി, 18, 22, 26 കോഴിക്കോട്, 16, 20, 24 കണ്ണൂർ എന്നിവിടങ്ങളിലേക്കുമാണ് സർവീസുകൾ.  മറ്റുവിമാനങ്ങൾ ലക്നൗ, ഡൽഹി, ട്രിച്ചി, വിജയവാഡ, ഹൈദരാബാദ്, ഗയ, എന്നിവിടങ്ങളിലേക്കാണ്.