മനാമ∙ കോവിഡിനെ തുടർന്നു പ്രതിസന്ധിയിലായ സ്ഥാപനങ്ങൾക്കു ധനസഹായം ഇരട്ടിയാക്കിയതായി അധികൃതർ. കൂടുതൽ സ്ഥാപനങ്ങളെ പരിധിയിൽ ഉൾപ്പെടുത്തുകയും ചെയ്തു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ∙ കോവിഡിനെ തുടർന്നു പ്രതിസന്ധിയിലായ സ്ഥാപനങ്ങൾക്കു ധനസഹായം ഇരട്ടിയാക്കിയതായി അധികൃതർ. കൂടുതൽ സ്ഥാപനങ്ങളെ പരിധിയിൽ ഉൾപ്പെടുത്തുകയും ചെയ്തു.

കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരന്റെ നിർദേശപ്രകാരമാണിത്. ചെറുകിട- ഇടത്തരം സ്ഥാപനങ്ങൾക്കു പ്രത്യേക പരിഗണന നൽകും. ഇതുവരെ 15,600 കമ്പനികൾക്കു സഹായം ലഭ്യമാക്കിയതായും അറിയിച്ചു.