കുവൈത്ത് സിറ്റി ∙ കുവൈത്ത് കെഎംസിസിയുടെ പത്താമത് ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തേക്കു സർവീസ് നടത്തി. 195 യാത്രക്കാരുമായാണു കുവൈത്തിൽ നിന്നും യാത്ര തിരിച്ചത്......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ കുവൈത്ത് കെഎംസിസിയുടെ പത്താമത് ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തേക്കു സർവീസ് നടത്തി. 195 യാത്രക്കാരുമായാണു കുവൈത്തിൽ നിന്നും യാത്ര തിരിച്ചത്.

ഈദ്സ് ട്രാവൽ മാർട്ടുമായി സഹകരിച്ചായിരുന്നു കെഎംസിസി സർവീസ് നടത്തിയത്. ജനറൽ സെക്രട്ടറി റസാഖ് പേരാമ്പ്ര, കണ്ണൂർ ജില്ലാ ആക്ടിങ് പ്രസിഡന്റ് ഷുഐബ് ധർമടം, പ്രവർത്തക സമിതി അംഗങ്ങളായ ഷാഫി കൊല്ലം, ഇല്യാസ് വെന്നിയൂർ, അജ്മൽ വേങ്ങര സലിം നിലമ്പൂർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.