ദോഹ∙ വെള്ളിയാഴ്ച മിസൈമീർ, അൽ ഷിഹാനിയ എന്നിവിടങ്ങളിൽ രേഖപ്പെടുത്തിയ പകൽ താപനില 49 ഡിഗ്രി സെൽഷ്യസ്.....

ദോഹ∙ വെള്ളിയാഴ്ച മിസൈമീർ, അൽ ഷിഹാനിയ എന്നിവിടങ്ങളിൽ രേഖപ്പെടുത്തിയ പകൽ താപനില 49 ഡിഗ്രി സെൽഷ്യസ്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ വെള്ളിയാഴ്ച മിസൈമീർ, അൽ ഷിഹാനിയ എന്നിവിടങ്ങളിൽ രേഖപ്പെടുത്തിയ പകൽ താപനില 49 ഡിഗ്രി സെൽഷ്യസ്.

മുകായിൻസ്, കരാന, തുരായ്‌ന എന്നിവിടങ്ങളിൽ 48, ദോഹ വിമാനത്താവള ഏരിയയിൽ 47 ഡിഗ്രി സെൽഷ്യസുമായിരുന്നു ചൂട്. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം.

ADVERTISEMENT

ധാരാളം വെള്ളം കുടിക്കുക, പുറത്തിറങ്ങുമ്പോൾ ഇളം നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കുക, പുറം തൊഴിലാളികൾ തണലുള്ള ഇടങ്ങളിൽ മാത്രം വിശ്രമിക്കുക തുടങ്ങിയ നിർദേശങ്ങളും അധികൃതർ നൽകി.