ഷാർജ∙ അജ്മാൻ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ ലേബർ ക്യാംപുകളിൽ ഭക്ഷണക്കിറ്റുകൾ എത്തിക്കുന്നു.......

ഷാർജ∙ അജ്മാൻ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ ലേബർ ക്യാംപുകളിൽ ഭക്ഷണക്കിറ്റുകൾ എത്തിക്കുന്നു.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ∙ അജ്മാൻ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ ലേബർ ക്യാംപുകളിൽ ഭക്ഷണക്കിറ്റുകൾ എത്തിക്കുന്നു. കഴിഞ്ഞദിവസം ഷാർജ ലേബർ ക്യാംപിൽ നടത്തിയ വിതരണം മലയാള മനോരമ ദുബായ് ചീഫ് റിപ്പോർട്ടർ രാജു മാത്യു ഉദ്ഘാടനം ചെയ്തു. അജ്മാനിൽ രണ്ടു ക്യാംപുകളിലും ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു.

മാധ്യമ പ്രവർത്തകരായ വൈശാഖ്, റോയ് റാഫേൽ എന്നിവർ ചേർന്ന് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു. കോവിഡ് ആരംഭിച്ച നാൾ മുതൽ എൻഎസ്എസ് ഇതുപോലെ ക്യാംപുകളിൽ ഭക്ഷണക്കിറ്റുകൾ എത്തിക്കുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. രക്ഷാധികാരി അരവിന്ദാക്ഷൻ നായർ, പ്രസിഡന്റ കെ.ജയചന്ദ്രൻപിള്ള, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകുന്നു.