ദോഹ∙ ലോകത്തിലെ ഏറ്റവും മികച്ച 2-ാമത്തെ വിമാനത്താവളമായി ഹമദ് രാജ്യാന്തര വിമാനത്താവളം. ട്രാവൽ പ്ലസ് ലെഷർ യാത്രാ മാഗസിന്റെ ഏറ്റവും മികച്ച 10 രാജ്യാന്തര വിമാനത്താവളങ്ങളുടെ പട്ടികയിലാണു സ്ഥാനം.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ലോകത്തിലെ ഏറ്റവും മികച്ച 2-ാമത്തെ വിമാനത്താവളമായി ഹമദ് രാജ്യാന്തര വിമാനത്താവളം. ട്രാവൽ പ്ലസ് ലെഷർ യാത്രാ മാഗസിന്റെ ഏറ്റവും മികച്ച 10 രാജ്യാന്തര വിമാനത്താവളങ്ങളുടെ പട്ടികയിലാണു സ്ഥാനം.

മാഗസിന്റെ ആഗോള തലത്തിലുള്ള വായനക്കാരുടെ വോട്ടെടുപ്പിലൂടെയാണ് മികച്ച വിമാനത്താവളങ്ങളെ തിരഞ്ഞെടുത്തത്. ചെക്ക് ഇൻ, സുരക്ഷ, റസ്റ്ററന്റുകൾ, ഷോപ്പിങ്, ഡിസൈൻ എന്നിവയിലെ മികവാണു2-ാം സ്ഥാനത്തെത്തിച്ചത്.

ADVERTISEMENT

കോവിഡ്-19 സാഹചര്യത്തിലും യാത്രക്കാരുടേയും ജീവനക്കാരുടേയും ആരോഗ്യസുരക്ഷ ഉറപ്പാക്കി കൊണ്ടാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം.