ദോഹ∙ താപനില ഉയരുന്നതിനാൽ സുരക്ഷാ മുൻകരുതൽ സ്വീകരിച്ചു വേണം കടലിലും നീന്തൽ കുളങ്ങളിലും നീന്താനെന്ന് നിർദേശം. കുട്ടികളുടെ മേൽ ശ്രദ്ധ വേണമെന്നും അധികൃതർ. കാലാവസ്ഥാ അറിയിപ്പുകളും ശ്രദ്ധിക്കണം.......

ദോഹ∙ താപനില ഉയരുന്നതിനാൽ സുരക്ഷാ മുൻകരുതൽ സ്വീകരിച്ചു വേണം കടലിലും നീന്തൽ കുളങ്ങളിലും നീന്താനെന്ന് നിർദേശം. കുട്ടികളുടെ മേൽ ശ്രദ്ധ വേണമെന്നും അധികൃതർ. കാലാവസ്ഥാ അറിയിപ്പുകളും ശ്രദ്ധിക്കണം.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙  താപനില ഉയരുന്നതിനാൽ  സുരക്ഷാ മുൻകരുതൽ സ്വീകരിച്ചു വേണം കടലിലും നീന്തൽ കുളങ്ങളിലും നീന്താനെന്ന് നിർദേശം. കുട്ടികളുടെ മേൽ ശ്രദ്ധ വേണമെന്നും അധികൃതർ. കാലാവസ്ഥാ അറിയിപ്പുകളും ശ്രദ്ധിക്കണം.

അനുമതിയുള്ള സ്ഥലത്തു മാത്രം സുരക്ഷാ ജാക്കറ്റുകൾ ധരിച്ചാകണം നീന്തൽ. കുട്ടികളെ തനിച്ച് നീന്താൻ അനുവദിക്കരുത്. അംഗീകൃത കേന്ദ്രങ്ങളിൽ നിന്ന് നീന്തൽ പരിശീലനം നൽകണം. മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കാനുള്ള സിപിആർ നൽകേണ്ടതും പഠിപ്പിക്കണം.

ADVERTISEMENT

കുളത്തിനു ചുറ്റം ഉയരത്തിൽ വേലികെട്ടുകയും വേണമെന്നും ഹമദ് മെഡിക്കൽ കോർപറേഷന്റെ നിർദേശങ്ങളിൽ പറയുന്നു.  കാറിനുള്ളിൽ കുട്ടികളെ തനിച്ചിരുത്തി പോകരുത്.നിർജലീകരണം, പനി, സൂര്യാഘാതം തുടങ്ങി മരണത്തിന് വരെ കാരണമായേക്കാം.