മനാമ ∙ കൊറോണക്കാലവും അതിജീവനവും എന്ന വിഷയത്തിൽ ബഹ്റൈൻ കെഎംസിസി ഓൺലൈൻ മോട്ടിവേഷനൽ ക്ലാസ് നടത്തി. 600ൽ ഏറെ സംസ്ഥാന കൗൺസിലർമാർ പങ്കെടുത്തു.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ കൊറോണക്കാലവും അതിജീവനവും എന്ന വിഷയത്തിൽ ബഹ്റൈൻ കെഎംസിസി ഓൺലൈൻ മോട്ടിവേഷനൽ ക്ലാസ് നടത്തി. 600ൽ ഏറെ സംസ്ഥാന കൗൺസിലർമാർ പങ്കെടുത്തു.

കോവിഡ് സാഹചര്യത്തിൽ ശുഭാപ്തി വിശ്വാസമാണ് വേണ്ടതെന്നു ക്ലാസിനു നേതൃത്വം നൽകിയ റാഷിദ് ഗസ്സാലി പറഞ്ഞു. വരുമാനം കുറയുമ്പോൾ ചെലവു ചുരുക്കാൻ ശീലിക്കണം. കോവിഡ് കാലം നൽകുന്നതു തിരിച്ചറിവുകളാണെന്നും ചൂണ്ടിക്കാട്ടി.