കാഞ്ഞങ്ങാട് ∙ റാസൽഖൈമയിൽ ഉണ്ടായ വാഹനാപകടത്തിൽ കാഞ്ഞങ്ങാട് സ്വദേശി മരിച്ചു. കൊളവയൽ കൊത്തിങ്കാലിലെ ഇബ്രാഹിമിന്റെയും സാഹിദയുടെയും മകൻ മുഹമ്മദ് റബീഹ് (22) ആണ് മരിച്ചത്. വെള്ളി രാത്രി 11ന് ആണു സംഭവം......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട് ∙ റാസൽഖൈമയിൽ ഉണ്ടായ വാഹനാപകടത്തിൽ കാഞ്ഞങ്ങാട് സ്വദേശി മരിച്ചു. കൊളവയൽ കൊത്തിങ്കാലിലെ ഇബ്രാഹിമിന്റെയും സാഹിദയുടെയും മകൻ മുഹമ്മദ് റബീഹ് (22) ആണ് മരിച്ചത്. വെള്ളി രാത്രി 11ന് ആണു സംഭവം.

ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. റാസൽഖൈമയിലെ സൂപ്പർ മാർക്കറ്റ് ജീവനക്കാരനാണ്. അവധി കഴിഞ്ഞ് ജനുവരിയിലാണ് മുഹമ്മദ് റാബിർ മടങ്ങി പോയത്. സഹോദരങ്ങൾ: ജബ്ബാർ (അബുദാബി), മുബഷിറ, റബീന.