ദോഹ∙ ജനകീയ സമരങ്ങൾ അടിച്ചമർത്തുന്ന സംസ്ഥാന സർക്കാരിന്റെ നടപടികൾക്കെതിരെ ഖത്തർ കെഎംസിസി കുറ്റ്യാടി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ജനകീയ സമരങ്ങൾ അടിച്ചമർത്തുന്ന സംസ്ഥാന സർക്കാരിന്റെ നടപടികൾക്കെതിരെ ഖത്തർ കെഎംസിസി കുറ്റ്യാടി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

കൊറോണയുടെ മറപിടിച്ച് അഴിമതിയും സ്വർണക്കടത്തുമായി സർക്കാർ മുന്നോട്ടു പോകുമ്പോൾ നാടിന്റെ നന്മക്കായി സമരം നടത്തുന്ന യുവജന സഘടനകളെ അടിച്ചൊതുക്കുന്നത് പ്രതിഷേധാർഹമാണ്. മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.