റിയാദ് ∙ സൗദിയിൽ കോവിഡ് രോഗമുക്തരുടെ എണ്ണത്തിൽ ഇന്നും വർധനവ് രേഖപ്പെടുത്തി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5488 രോഗികൾ സുഖം പ്രാപിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നത്തെ രോഗശമന നിരക്ക് 76.12 ശതമാനമാണ്. അതേസമയം, 2671 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 42 പേർ മരിക്കുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ സൗദിയിൽ കോവിഡ് രോഗമുക്തരുടെ എണ്ണത്തിൽ ഇന്നും വർധനവ് രേഖപ്പെടുത്തി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5488 രോഗികൾ സുഖം പ്രാപിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നത്തെ രോഗശമന നിരക്ക് 76.12 ശതമാനമാണ്. അതേസമയം, 2671 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 42 പേർ മരിക്കുകയും ചെയ്തു. 

ഇതോടെ ആകെ രോഗബാധിതർ 240474 ഉം മരണ സംഖ്യ 2325 ഉം രോഗമുക്തർ 183048 ഉം ആയി ഉയർന്നു. 55101 പേരാണ് ഇനി ചികിത്സയിൽ ഉള്ളത്. ഇവരിൽ 2221 പേർ തീവ്ര പരിചരണ വിഭാത്തിലാണ്. ജിദ്ദ 250, റിയാദ് 226, ഹുഫൂഫ് 211, മുബറസ് 174, ദമാം 144, തായിഫ് 99 എന്നിങ്ങനെയാണ് പ്രധാന പ്രദേശങ്ങളുടെ ഇന്നത്തെ കണക്ക്.

ADVERTISEMENT

59010 പുതിയ പരിശോധന ഉൾപ്പെടെ 2436683 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് ഇതുവരെ പൂർത്തീകരിച്ചത്. 201 പ്രദേശങ്ങളിൽ രോഗം പടർന്നതായും മന്ത്രാലയം അറിയിച്ചു.