അബുദാബി∙ യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 346 പേർ കോവിഡ്–19 മുക്തരായി ആശുപത്രി വിട്ടു. 254 പേര്‍ കൂടി മഹാമാരിയുടെ

അബുദാബി∙ യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 346 പേർ കോവിഡ്–19 മുക്തരായി ആശുപത്രി വിട്ടു. 254 പേര്‍ കൂടി മഹാമാരിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 346 പേർ കോവിഡ്–19 മുക്തരായി ആശുപത്രി വിട്ടു. 254 പേര്‍ കൂടി മഹാമാരിയുടെ പിടിയിലായതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല.  43,268 പേരിൽ പരിശോധന നടത്തിയപ്പോഴാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം–60,760. രോഗമുക്തി നേടി ആശുപത്രി വിട്ടവർ– 54,255. മരണം– 351. ആശുപത്രിയിൽ ചികിത്സയിലുള്ളവർ–6,154.