ദുബായ്∙ വിവിധ സർക്കാർ സേവനങ്ങൾ ഫലപ്രദമായി ചെയ്യുന്നതിന് ചെലവുകുറഞ്ഞ ഓഫിസ് സംവിധാനവുമായി ഈസി ആക്സസ് ഡോക്യുമെന്റ് ക്ലിയറിങ് സർവീസസ് എൽഎൽസി പ്രവർത്തനം തുടങ്ങി........

ദുബായ്∙ വിവിധ സർക്കാർ സേവനങ്ങൾ ഫലപ്രദമായി ചെയ്യുന്നതിന് ചെലവുകുറഞ്ഞ ഓഫിസ് സംവിധാനവുമായി ഈസി ആക്സസ് ഡോക്യുമെന്റ് ക്ലിയറിങ് സർവീസസ് എൽഎൽസി പ്രവർത്തനം തുടങ്ങി........

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ വിവിധ സർക്കാർ സേവനങ്ങൾ ഫലപ്രദമായി ചെയ്യുന്നതിന് ചെലവുകുറഞ്ഞ ഓഫിസ് സംവിധാനവുമായി ഈസി ആക്സസ് ഡോക്യുമെന്റ് ക്ലിയറിങ് സർവീസസ് എൽഎൽസി പ്രവർത്തനം തുടങ്ങി.

ദുബായ് സർക്കാർ സേവനകേന്ദ്രങ്ങളുടെ കേന്ദ്രമായ അൽ ബർഷാ മാളിലാണ് പ്രവർത്തനം തുടങ്ങിയത്. സംരംഭകൻ തമീം അബുബക്കർ ഉദ്ഘാടനം ചെയ്തു. അബ്ദുല്ല ഫലഖ് നാസർ , അൽ ബർഷാ മാൾ മേധാവി മുബാറക് അൽ ജലാഫ് , അൽ ബർഷാ മാൾ സർക്കാർ സേവനവിഭാഗം മേധാവി  അഹമ്മദ് അബ്ദുല്ല, സാദിഖ് അലി ,എം.പി അഷ്‌റഫ് തുടങ്ങിയവർ പങ്കെടുത്തു.

ADVERTISEMENT

അൽ ഖിസൈസിലെ തവാർ സെന്ററിലും കേന്ദ്രം ഉടൻ പ്രവർത്തനം ആരംഭിക്കും. എല്ലാ സർക്കാർ സേവനങ്ങൾക്കും 24 മണിക്കൂറും സമീപിക്കാമെന്നും ഏറ്റവും എളുപ്പം ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കാതെ ചെയ്തു നൽകുകയാണ് ലക്ഷ്യമെന്നും വാർത്താസമ്മേളനത്തിൽ തമീം അബുബക്കർ, സാദിഖ് അലി എന്നിവർ അറിയിച്ചു.