ഷാർജ ∙ മലയാളി യുവാവിനെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പരവൂർ നെടുങ്ങോലം കച്ചേരി വിള വീട്ടിൽ സുമേഷ് (24) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് എട്ടോടെയായിരുന്നു സംഭവം. ഷാർജ മുവൈലയിലെ സ്വകാര്യ സ്ഥാപനത്തിൽ ഗ്രാഫിക് ഡിസൈനറായ ഇദ്ദേഹം കൽബറോഡിലെ ബഹുനില കെട്ടിടത്തിലെ ഫ്ളാറ്റിൽ നിന്നാണ് വീണത്. ഒരു വർഷം മുൻപാണ് യുഎഇയിൽ എത്തിയത്. പിതാവ്: സുരേന്ദ്രൻ. മാതാവ്: ഓമന. പൊലീസ് അന്വേഷണം ആരംഭിച്ചു. | UAE News | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ മലയാളി യുവാവിനെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പരവൂർ നെടുങ്ങോലം കച്ചേരി വിള വീട്ടിൽ സുമേഷ് (24) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് എട്ടോടെയായിരുന്നു സംഭവം. ഷാർജ മുവൈലയിലെ സ്വകാര്യ സ്ഥാപനത്തിൽ ഗ്രാഫിക് ഡിസൈനറായ ഇദ്ദേഹം കൽബറോഡിലെ ബഹുനില കെട്ടിടത്തിലെ ഫ്ളാറ്റിൽ നിന്നാണ് വീണത്. ഒരു വർഷം മുൻപാണ് യുഎഇയിൽ എത്തിയത്. പിതാവ്: സുരേന്ദ്രൻ. മാതാവ്: ഓമന. പൊലീസ് അന്വേഷണം ആരംഭിച്ചു.

English Summary: Youth found death