ദുബായ്∙ബലിപെരുന്നാൾ അവധി ദിനങ്ങളിൽ ദുബായ് പൊലീസ് സ്വീകരിച്ചത് 26,432 ഫോൺ കോളുകളാണെന്ന് അധികൃതർ അറിയിച്ചു.

ദുബായ്∙ബലിപെരുന്നാൾ അവധി ദിനങ്ങളിൽ ദുബായ് പൊലീസ് സ്വീകരിച്ചത് 26,432 ഫോൺ കോളുകളാണെന്ന് അധികൃതർ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ബലിപെരുന്നാൾ അവധി ദിനങ്ങളിൽ ദുബായ് പൊലീസ് സ്വീകരിച്ചത് 26,432 ഫോൺ കോളുകളാണെന്ന് അധികൃതർ അറിയിച്ചു. ഇവയിൽ കൂടുതലും പൊലീസ് സേവനം  തേടിയും ഗതാഗതം സംബന്ധമായുമാണെന്ന് ദുബായ് പൊലീസ് കമാൻഡ് ആൻഡ് കൺട്രോൾ സെൻ്റർ ഡയറക്ടർ ലഫ്.കേണൽ മുഹമ്മദ് ഇബ്രാഹിം അൽ റയൈസ പറഞ്ഞു.

പൊലീസിന്റെ 901 എന്ന ടോൾഫ്രീ നമ്പർ പൊതുവായ അന്വേഷണങ്ങൾക്കും 999 എന്ന നമ്പർ അടിയന്തര സഹായങ്ങൾക്കുമുള്ളതാണെന്ന് ഒാർമിപ്പിച്ചു.