31 രാജ്യങ്ങളിൽനിന്നുള്ളവർക്ക് മൂന്നാമതൊരു രാജ്യത്ത് 14 ദിവസം താമസത്തിനു ശേഷം കുവൈത്തിൽ പ്രവേശനമൊരുക്കാനുള്ള പാക്കേജുമായി ട്രാവൽ ഏജൻസികൾ. നേരിട്ടും ട്രാൻസിറ്റ് വഴിയും യാത്രാവിലക്കുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് മൂന്നാമതൊരു രാജ്യത്ത് 14ദിവസം തങ്ങിയാൽ കുവൈത്തിൽ പ്രവേശനം സാധ്യമാകും. അതനുസരിച്ച് ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

31 രാജ്യങ്ങളിൽനിന്നുള്ളവർക്ക് മൂന്നാമതൊരു രാജ്യത്ത് 14 ദിവസം താമസത്തിനു ശേഷം കുവൈത്തിൽ പ്രവേശനമൊരുക്കാനുള്ള പാക്കേജുമായി ട്രാവൽ ഏജൻസികൾ. നേരിട്ടും ട്രാൻസിറ്റ് വഴിയും യാത്രാവിലക്കുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് മൂന്നാമതൊരു രാജ്യത്ത് 14ദിവസം തങ്ങിയാൽ കുവൈത്തിൽ പ്രവേശനം സാധ്യമാകും.

അതനുസരിച്ച് ഈ രാജ്യങ്ങളിൽനിന്ന് മൂന്നാമതൊരു രാജ്യത്ത് 14 ദിവസം ഹോട്ടൽ വാസം, പി‌സി‌ആർ പരിശോധനാ‍ സംവിധാനം എന്നിവയുൾപ്പെടെ സൗകര്യപ്പെടുത്തിയുള്ള പാക്കേജ് ആണ് ആലോചിക്കുന്നത്. 

ADVERTISEMENT

ചുരുങ്ങിയത് 320 ദിനാറെങ്കിലും ഈടാക്കിയായും സേവനം.

യാത്രാവിലക്കുള്ള രാജ്യങ്ങളിൽനിന്ന് മൂന്നാമതൊരു രാജ്യത്തേക്കുള്ള വിമാന ടിക്കറ്റ്, വീസ ചാർജ്, ഹോട്ടൽ വാടക, മൂന്നാ‍മത് രാജ്യത്ത് നിന്ന് കുവൈത്തിലേക്കുള്ള വിമാനക്കൂലി, പി‌സി‌ആർ പരിശോധനാ നിരക്ക് എന്നിവ ഉൾപ്പെടുത്തിയാകും പാക്കേജ്.