ദുബായ് ∙ ദുബായ് ഇക്കണോമി ഉപഭോക്താക്കൾക്കായി പുതിയ ഇ-സർവീസ് പാക്കേജ് ആരംഭിച്ചു.........

ദുബായ് ∙ ദുബായ് ഇക്കണോമി ഉപഭോക്താക്കൾക്കായി പുതിയ ഇ-സർവീസ് പാക്കേജ് ആരംഭിച്ചു.........

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ദുബായ് ഇക്കണോമി ഉപഭോക്താക്കൾക്കായി പുതിയ ഇ-സർവീസ് പാക്കേജ് ആരംഭിച്ചു. ഇതനുസരിച്ച് ലൈസൻസുള്ള ആർക്കും നിയമലംഘനം അറിയിക്കാനും പിഴകളെപറ്റി അറിയാനും സാധിക്കും. പ്രശ്നം പരിഹരിക്കുന്നതിനൊപ്പം അന്വേഷണ റിപ്പോർട്ടുകൾ ഓൺലൈനിലും ആവശ്യപ്പെടാം.

ദുബായിലെ ഉപഭോക്തൃ തൃപ്തിനില വർധിപ്പിക്കാനും സമ്പദ്ഘടന ശക്തമാക്കാനും ഉദ്ദേശിച്ചുള്ളതാണിത്. രണ്ടാഴ്ച മുൻപു ദുബായ് ഫ്രീസോണുകളിൽ നിന്നുള്ള പരാതികൾ സ്വീകരിക്കാനും ദുബായ്  ഇക്കണോമി തീരുമാനിച്ചിരുന്നു. ഇതിനൊപ്പം പുതിയ സംവിധാനം കൂടി ശക്തിപ്പെട്ടതോടെ പരാതി പരിഹാരം കൂടുതൽ വേഗത്തിലാകുന്നതിനൊപ്പം കൂടുതൽ സമയബന്ധിതവുമാകും.

ADVERTISEMENT

വെബ്സൈറ്റ് തുറക്കാം

ദുബായ്  ഇക്കണോമിയിലെ ദ് കൊമേഴ്സ്യൽ കംപ്ലയൻസ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ ആണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. സേവനകേന്ദ്രങ്ങൾ സന്ദർശിക്കാതെ https://consumerrights.ae എന്ന വെബ്സൈറ്റിൽ ഈ സേവനം ലഭിക്കും.