നിരോധിത മരുന്നുകൾ പിടിച്ചെടുത്തു
ദോഹ ∙ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച നിരോധിത മരുന്നുകൾ കസ്റ്റംസ് പിടിച്ചെടുത്തു. 14 സ്വീറ്റ് പാക്കറ്റുകളിലായി 140 ലിറിക്ക, 43 ഓളം കാപ്റ്റഗോൺ മരുന്നുകളാണ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്......

ദോഹ ∙ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച നിരോധിത മരുന്നുകൾ കസ്റ്റംസ് പിടിച്ചെടുത്തു. 14 സ്വീറ്റ് പാക്കറ്റുകളിലായി 140 ലിറിക്ക, 43 ഓളം കാപ്റ്റഗോൺ മരുന്നുകളാണ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. കാർഗോയിലാണു നിരോധിത സാധനങ്ങൾ എത്തിയത്.