അബുദാബി∙ ഇത്തിഹാദ് വിമാനങ്ങളിൽ വിദേശ രാജ്യങ്ങളിലേക്കു പോകുന്നവരെല്ലാം ഈ മാസം 16 മുതൽ പിസിആർ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം........

അബുദാബി∙ ഇത്തിഹാദ് വിമാനങ്ങളിൽ വിദേശ രാജ്യങ്ങളിലേക്കു പോകുന്നവരെല്ലാം ഈ മാസം 16 മുതൽ പിസിആർ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം........

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ഇത്തിഹാദ് വിമാനങ്ങളിൽ വിദേശ രാജ്യങ്ങളിലേക്കു പോകുന്നവരെല്ലാം ഈ മാസം 16 മുതൽ പിസിആർ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇന്ത്യ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽനിന്ന് ഇത്തിഹാദ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കും ട്രാൻസിറ്റ് യാത്രക്കാർക്കും നിയമം ബാധകമാണ്.

12 വയസ്സിനു താഴെയുള്ളവർക്കും ഗുരുതര വൈകല്യമുള്ളവർക്കും ഇളവുണ്ട്. നിലവിൽ സ്വിറ്റ്സർലൻഡ്, യുകെ തുടങ്ങി യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കു പോകുന്നവർക്കു മാത്രം മതിയായിരുന്നു. പുതിയ തീരുമാനം അനുസരിച്ച് എല്ലാ യാത്രക്കാർക്കും നിർബന്ധമാക്കി‌.

ADVERTISEMENT

അതതു രാജ്യങ്ങളിലെ യുഎഇ അംഗീകൃത ലബോറട്ടറികളിൽ നിന്ന് യാത്രയ്ക്കു 96 മണിക്കൂറിനു മുൻപ് എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കു മാത്രമേ യാത്രാനുമതി നൽകൂ എന്ന് ഇത്തിഹാദ് എയർവേയ്സ് അധികൃതർ അറിയിച്ചു. വിദേശത്തു നിന്നു യുഎഇയിൽ എത്തുന്നവർ 14 ദിവസം ക്വാറന്റീനിൽ കഴിയണമെന്നും നിർദേശമുണ്ട്.