ദോഹ∙ ഖത്തറിന്റെ മനുഷ്യ നിര്‍മിത ദ്വീപായ പേള്‍ ഖത്തറിലെ കുളത്തില്‍ അച്ഛനും മകനും മുങ്ങിമരിച്ചു.വ്യാഴാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്.

ദോഹ∙ ഖത്തറിന്റെ മനുഷ്യ നിര്‍മിത ദ്വീപായ പേള്‍ ഖത്തറിലെ കുളത്തില്‍ അച്ഛനും മകനും മുങ്ങിമരിച്ചു.വ്യാഴാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഖത്തറിന്റെ മനുഷ്യ നിര്‍മിത ദ്വീപായ പേള്‍ ഖത്തറിലെ കുളത്തില്‍ അച്ഛനും മകനും മുങ്ങിമരിച്ചു.വ്യാഴാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. പേള്‍ ഖത്തര്‍ അധികൃതര്‍ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. പേള്‍ ഖത്തറിനുള്ളിലെ പൂന്തോട്ടത്തിലെ കുളത്തിലാണ് അപകടം ഉണ്ടായത്. അറബ് വംശജരാണ് മരണമടഞ്ഞതെന്നാണ് സൂചന.

കളിക്കുന്നതിനിടെ കുട്ടി കുളത്തില്‍ വീഴുകയായിരുന്നു. മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അച്ഛനും മരണമടഞ്ഞതെന്നാണ് വിവരം. പൊലീസും ആംബുലന്‍സും ഉടന്‍ തന്നെ അപകടസ്ഥലത്ത് എത്തിയെങ്കിലും ഇരുവരേയും രക്ഷിക്കാന്‍ കഴിഞ്ഞില്ല.