അബുദാബി∙ കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷം പരിമിതപ്പെടുത്തിയതായി അബുദാബി ഇന്ത്യൻ എംബസി അറിയിച്ചു.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ കോവിഡ് പശ്ചാത്തലത്തിൽ  ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷം പരിമിതപ്പെടുത്തിയതായി  അബുദാബി ഇന്ത്യൻ എംബസി അറിയിച്ചു.

എംബസി ജീവനക്കാർക്കു മാത്രമായിരിക്കും പ്രവേശനം. രാവിലെ 8.30ന് സ്ഥാനപതി പവൻ കപൂർ പതാക ഉയർത്തും. എംബസിയുടെ വെബ് സൈറ്റിലും സമൂഹമാധ്യമ പേജുകളിലും തൽസമയം സംപ്രേക്ഷണം ചെയ്യും.