കുവൈത്ത് സിറ്റി ∙ കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി ) ടാലന്റ് ടെസ്റ്റ് 22 ന് രാവിലെ 8 മുതൽ 2 വരെ നടത്തും.......

കുവൈത്ത് സിറ്റി ∙ കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി ) ടാലന്റ് ടെസ്റ്റ് 22 ന് രാവിലെ 8 മുതൽ 2 വരെ നടത്തും.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി ) ടാലന്റ് ടെസ്റ്റ് 22 ന് രാവിലെ 8 മുതൽ 2 വരെ നടത്തും. മാർത്തോമ്മാ, സി.എസ്.ഐ , ഇവൻജലിക്കൽ, ബ്രദറൻ, പെന്തക്കോസ്ത് എന്നീ സഭാ വിഭാഗങ്ങളിലെ 25 ഇടവകകളിൽ നിന്നും 500 പ്രതിനിധികൾ മത്സരത്തിൽ പങ്കെടുക്കും.

സമൂഹഗാനം, ടെലിഫിലിം, വിഡിയോ ന്യൂസ് ബുള്ളറ്റിൻ, ക്രിസ്തിയഗാനം, പ്രസംഗം, ചെറുകഥ തുടങ്ങിയ ഇനങ്ങളിൽ റെക്കോർഡഡ് ലൈവും ബൈബിൾ ക്വിസ്, ഉപന്യാസം എന്നീ മത്സരങ്ങൾ ലൈവുമായിരിക്കും. ജോർജ് കോശി ജനറൽ കൺവീനറായും അജോഷ് മാത്യു ,ടിജോ സി .സണ്ണി എന്നിവർ കോ-ഓർഡിനേറ്റർമാരായി 70 അംഗ കമ്മിറ്റി പ്രവർത്തിച്ചു വരുന്നതായി പ്രസിഡന്റ് എം.വി.വർഗീസും സെക്രട്ടറി റോയി കെ. യോഹന്നാനും അറിയിച്ചു.