അബുദാബി∙ അടുത്ത 50 വർഷത്തെ വികസനം മുന്നിൽകണ്ടു വമ്പൻ പദ്ധതികളിൽ യുഎഇ നിക്ഷേപം തുടരുമെന്ന് ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ അടുത്ത 50 വർഷത്തെ വികസനം മുന്നിൽകണ്ടു വമ്പൻ പദ്ധതികളിൽ യുഎഇ നിക്ഷേപം തുടരുമെന്ന് ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

ആഗോള വെല്ലുവിളികളെ നേരിടും വിധം നവീന പദ്ധതികൾക്കും നയങ്ങൾക്കും രൂപം നൽകും. ഖസർ അൽ വതനിൽ നടന്ന മിനിസ്റ്റീരിയൽ ‍ഡവലപ്മെന്റ് കൗൺസിൽ മീറ്റിങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ADVERTISEMENT

കൗൺസിൽ പുനസംഘടിപ്പിച്ച ശേഷമുള്ള ആദ്യ യോഗത്തിൽ രാജ്യത്ത് മതിയായ തോതിൽ ഭക്ഷ്യസംഭരണം ഉണ്ടെന്നും ഉറപ്പുവരുത്തി.