കുവൈത്ത് സിറ്റി ∙ സയൻസ് ഇന്റർനാഷനൽ ഫോറം (സിഫ്) സയൻസ് ഗാല 22ന് രാവിലെ 10ന് നടത്തും......

കുവൈത്ത് സിറ്റി ∙ സയൻസ് ഇന്റർനാഷനൽ ഫോറം (സിഫ്) സയൻസ് ഗാല 22ന് രാവിലെ 10ന് നടത്തും......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ സയൻസ് ഇന്റർനാഷനൽ ഫോറം (സിഫ്) സയൻസ് ഗാല 22ന് രാവിലെ 10ന് നടത്തും. കോവിഡ് പശ്ചാത്തലം പരിഗണിച്ച് ഓൺ‌ലൈൻ സംവിധാനത്തിലാകും പരിപാടി. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി ഡോ.അഷുതോഷ് ശർമ മുഖ്യാതിഥിയായിരിക്കും.

ശാസ്ത്രപ്രതിഭാ മത്സരവിജയികൾക്കും കുവൈത്ത് ചിൽഡ്രൻസ് സയൻസ് കോൺ‌ഗ്രസ് വിജയികൾക്കും പുരസ്കാരംനൽകും. ശാസ്ത്രപ്രതിഭാ പരീക്ഷയിൽ മികച്ച പ്രകടനത്തിനുള്ള ആചാര്യ ജെ.സി. ബോസ് പുരസ്കാരം ഭാ‍രതീയ വിദ്യാഭവന് നൽകും. 20 ഇന്ത്യൻ സ്കൂളുകളിൽ നിന്ന് ആറായിരത്തിൽ‌പ്പരം കുട്ടികളാണ് ശാസ്ത്രപ്രതിഭാ മത്സരത്തിൽ പങ്കെടുത്തത്.