ദുബായ് ∙ നൂറോളം ക്രൈസ്‌തവ സംഗീതജ്ഞർ പങ്കെടുക്കുന്ന ‘ഓവ്സം ഗോഡ്’ എന്ന പരിപാടി നാളെ ഇന്ത്യൻ സമയം വൈകിട്ട് 7ന് ഓൺലൈനിൽ.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ നൂറോളം ക്രൈസ്‌തവ സംഗീതജ്ഞർ പങ്കെടുക്കുന്ന ‘ഓവ്സം  ഗോഡ്’ എന്ന പരിപാടി നാളെ ഇന്ത്യൻ സമയം വൈകിട്ട് 7ന് ഓൺലൈനിൽ.

ഗായകൻ ബിനോയ് ചാക്കോയും സാംസ്  റേഡിയോയും ചേർന്ന് നടത്തുന്ന പരിപാടിയിൽ സ്റ്റീഫൻ ദേവസ്സി, കെ.ജി.മാർക്കോസ്, അൽഫോൻസ് ജോസഫ്,  നവീൻ കുമാർ, നിത്യ മാമൻ തുടങ്ങിയവർ പങ്കെടുക്കും. സ്‌റ്റാൻലി ജേക്കബ് ആണു സംവിധായകൻ. ഫെയ്സ്ബുക് പേജ്: Psalms Radio.