അബുദാബി∙ കെട്ടിട വാടക ക്രെഡിറ്റ് കാർഡ് വഴി അടയ്ക്കാവുന്ന സംവിധാനത്തിന് അബുദാബിയിൽ തുടക്കം. മാസ, ത്രൈമാസ, വാർഷിക തവണകളായി വാടക അടയ്ക്കാൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് കമ്പനിക്കു കീഴിലുള്ള കെട്ടിടങ്ങളിൽ മാത്രമാണ് നിലവിൽ ഈ സൗകര്യമുള്ളത്. വ്യക്തിഗത ഉടമസ്ഥതയിലുള്ള കെട്ടിട വാടക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ കെട്ടിട വാടക ക്രെഡിറ്റ് കാർഡ് വഴി അടയ്ക്കാവുന്ന സംവിധാനത്തിന് അബുദാബിയിൽ തുടക്കം. മാസ, ത്രൈമാസ, വാർഷിക തവണകളായി വാടക അടയ്ക്കാൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് കമ്പനിക്കു കീഴിലുള്ള കെട്ടിടങ്ങളിൽ മാത്രമാണ് നിലവിൽ ഈ സൗകര്യമുള്ളത്. വ്യക്തിഗത ഉടമസ്ഥതയിലുള്ള കെട്ടിട വാടക ചെക്കായി തന്നെ നൽകണം. അബുദാബിയിലെ പ്രമുഖ കെട്ടിട നിർമാതാക്കളായ അൽദാർ പ്രോപ്പർട്ടീസ് തുടങ്ങിവച്ച ഈ സൗകര്യം മറ്റു കെട്ടിട നിർമാതാക്കളും പിന്തുടരുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

കോവിഡ് പശ്ചാത്തലത്തിൽ ക്രെഡിറ്റ് കാർഡ് വഴി പണം അടയ്ക്കാവുന്ന സംവിധാനം വലിയ ആശ്വാസമേകുന്നെന്ന് ഈ കമ്പനിയുടെ കെട്ടിടങ്ങളിൽ താമസിക്കുന്നവർ പറഞ്ഞു. ദീർഘകാല ഉടമസ്ഥാവകാശം നൽകുന്ന ഫ്രീഹോൾഡ് പ്രോപ്പർട്ടിയിലും ഇങ്ങനെ പണമടയ്ക്കാൻ സൗകര്യമുണ്ട്. നിലവിൽ വാർഷിക വാടക ഒന്നോ രണ്ടോ തവണകളായി നൽകുന്ന രീതിയാണ് അബുദാബിയിൽ.

ADVERTISEMENT

റിയൽ എസ്റ്റേറ്റ് കമ്പനികളുമായി പ്രത്യേക ചർച്ച നടത്തുന്നവർക്ക് 3 ചെക്ക് വരെയാക്കി നൽകുമായിരുന്നു. പുതിയ സാഹചര്യത്തിൽ അബുദാബിയിൽ വാടക കുറഞ്ഞിട്ടില്ലെങ്കിലും തവണ വ്യവസ്ഥയിൽ പണം അടച്ചാൽ മതിയെന്ന ആനുകൂല്യം മിക്ക കെട്ടിട ഉടമകളും നൽകുന്നുണ്ട്. വരുമാനം കുറയുകയും െചലവു കൂടുകയും ചെയ്ത പശ്ചാത്തലത്തിൽ പലരും കുടുംബത്തെ നാട്ടിലേക്ക് അയയ്ക്കുകയാണ്.