ദോഹ ∙ ഖത്തറില്‍ വിശ്വാസികള്‍ക്ക് വെള്ളിയാഴ്ചയിലെ ജുമുഅ നിര്‍വഹിക്കാന്‍ 150 പള്ളികള്‍ കൂടി തുറന്നു. കോവിഡ്-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ ഭാഗമായാണ് 150 പള്ളികള്‍ കൂടി തുറന്നത്. സെപ്റ്റംബര്‍ 1 മുതല്‍ ആരംഭിക്കുന്ന 4-ാം ഘട്ട ഇളവുകളുടെ ഭാഗമായി മുഴുവന്‍ പള്ളികളും തുറക്കും. അതേസമയം പള്ളികളിലെ ശുചിമുറികളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഖത്തറില്‍ വിശ്വാസികള്‍ക്ക് വെള്ളിയാഴ്ചയിലെ ജുമുഅ നിര്‍വഹിക്കാന്‍ 150 പള്ളികള്‍ കൂടി തുറന്നു.  കോവിഡ്-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ ഭാഗമായാണ് 150 പള്ളികള്‍ കൂടി തുറന്നത്. സെപ്റ്റംബര്‍ 1 മുതല്‍ ആരംഭിക്കുന്ന 4-ാം ഘട്ട ഇളവുകളുടെ ഭാഗമായി  മുഴുവന്‍ പള്ളികളും തുറക്കും. അതേസമയം പള്ളികളിലെ ശുചിമുറികളും അംഗശുദ്ധി വരുത്തുന്നതിനുള്ള ഇടവും തുറക്കില്ല. കോവിഡ്-19 മുന്‍കരുതല്‍ പാലിച്ചു കൊണ്ടു വേണം വിശ്വാസികള്‍ പള്ളികളില്‍ പ്രാര്‍ത്ഥന നടത്താന്‍.

ഒന്നാം ഘട്ട ഇളവുകള്‍ മുതല്‍ ഇതുവരെ 1,000 ത്തിലധികം പള്ളികള്‍ തുറന്നിരുന്നു. രാജ്യത്തുടനീളമായി 2,000 ലധികം പള്ളികളാണുള്ളത്. അവശേഷിക്കുന്ന പള്ളികള്‍ കൂടി സെപ്റ്റംബര്‍ 1 മുതല്‍ തുറക്കും. 

ADVERTISEMENT

വിശ്വാസികള്‍ക്ക് ജുമുഅ നമസ്‌കാരത്തിനായി ഏറ്റവും അടുത്തുള്ള പള്ളികള്‍ ഏതൊക്കെയാണ് എന്നറിയാന്‍ ഔഖാഫ് ഇസ്‌ലാമിക് മന്ത്രാലയം പ്രത്യേക ഓണ്‍ലൈന്‍ ലിങ്കും നല്‍കിയിട്ടുണ്ട്. https://www.islam.gov.qa/services/COVID19Mosques.aspx