ഷാർജ ∙ ഷാർജ കെഎംസിസി സംസ്ഥാന കമ്മിറ്റിയും റോള ഷിഫാ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി ദ്വിദിന സമ്മർ മെഡിക്കൽ ക്യാംപ് നടത്തും.

ഷാർജ ∙ ഷാർജ കെഎംസിസി സംസ്ഥാന കമ്മിറ്റിയും റോള ഷിഫാ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി ദ്വിദിന സമ്മർ മെഡിക്കൽ ക്യാംപ് നടത്തും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ ഷാർജ കെഎംസിസി സംസ്ഥാന കമ്മിറ്റിയും റോള ഷിഫാ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി ദ്വിദിന സമ്മർ മെഡിക്കൽ ക്യാംപ് നടത്തും. ഇൗ മാസം 4, 5 തീയതികളിൽ റോള അൽ സഹ്‌റ റോഡിൽ മുസല്ല പാർക്കിനു സമീപമുള്ള ഷിഫാ അൽ ജസീറ മെഡിക്കൽ സെൻററിലാണ് സൗജന്യ ക്യാംപ്. വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ പങ്കെടുക്കും.

സംഘാടക സമിതി ഭാരവാഹികള്‍: കബീർ ചാന്നാങ്കര, (ചെയ), കെ.ടി. കെ. മൂസ, അബ്ദുല്ല ചേലേരി, സെയ്ദ് മുഹമ്മദ് അൽ തഖ്‌വ (വൈസ് ചെയ) ബഷീർ ഇരിക്കൂർ (ജനറല്‍ കൺ), കെ. അബ്ദുൽ റഹ്‌മാൻ (കോ ഒാര്‍ഡി), തൊയ്യിബ് ചേറ്റുവ, സക്കീർ കുമ്പള, മുജീബ് തൃക്കണ്ണാപുരം (കൺ). ഫോൺ:   050 5475844, 055 6162432.