മനാമ ∙ കണ്ണൂർ എക്സ്പാറ്റ്സ് ഓൺലൈൻ ഓണാഘോഷം മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്തു

മനാമ ∙ കണ്ണൂർ എക്സ്പാറ്റ്സ് ഓൺലൈൻ ഓണാഘോഷം മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ കണ്ണൂർ എക്സ്പാറ്റ്സ്  ഓൺലൈൻ ഓണാഘോഷം മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നജീബ് കടലായി അധ്യക്ഷത വഹിച്ചു. സുബൈർ കണ്ണൂർ, കെ.വി.പവിത്രൻ, പ്രദീപ് പുറവങ്കര, പി.വി.സിദ്ദിഖ്, മൂസക്കുട്ടി ഹാജി, അമൽദേവ്, നൂറുദ്ദീൻ മുണ്ടേരി, എ.പി.സിയാദ്, അഷ്റഫ് കക്കണ്ടി, ജസീർ, ഫഹൂഫ്, ബേബി ഗണേഷ്, സിറാജ് എന്നിവർ പ്രസംഗിച്ചു.  അഭയദേവ്, മനോജ്, ബേബി ഗണേഷ,് സോഹ അഷ്റഫ് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.