ദോഹ ∙ ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല സംഭരണ ടാങ്കിനുള്ള ഗിന്നസ് റെക്കോർഡ് ഖത്തറിന്. ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്‌റാമ) ആണ് ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല സംഭരണ ടാങ്കിനുള്ള റെക്കോർഡ് സ്വന്തമാക്കിയത്. 4,36,000ലധികം ക്യുബിക് മീറ്റർ ആണ് സംഭരണിയുടെ അളവ്. 2018 ഡിസംബറിലാണ് ജല സുരക്ഷാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല സംഭരണ ടാങ്കിനുള്ള ഗിന്നസ് റെക്കോർഡ് ഖത്തറിന്.   ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്‌റാമ) ആണ് ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല സംഭരണ ടാങ്കിനുള്ള റെക്കോർഡ് സ്വന്തമാക്കിയത്. 

4,36,000ലധികം ക്യുബിക് മീറ്റർ ആണ് സംഭരണിയുടെ അളവ്.  2018 ഡിസംബറിലാണ് ജല സുരക്ഷാ മെഗാ ജലസംഭരണി പദ്ധതിക്ക് കഹ്‌റാമ തുടക്കമിട്ടത്. 1,500 ദശലക്ഷം ഗാലൻ ആണ് പദ്ധതി ശേഷി. 2026 വരെ രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ലക്ഷ്യമിട്ടാണ് പദ്ധതി.

ADVERTISEMENT

 ഉം സലാൽ, റൗദത്ത് റാഷിദ്, അൽ തുമാമ, ഉം ബറാക, അബു നഖ്‌ല എന്നിങ്ങനെ അഞ്ചിടങ്ങളിലായാണ് കൂറ്റൻ ജലസംഭരണികളുള്ളത്. ഭാവിയിൽ 4,000 ദശലക്ഷം ഗാലൻ ശേഷിയോടെ സംഭരണികളുടെ എണ്ണം 40 ആക്കി ഉയർത്താനാണ് കഹ്‌റാമ ലക്ഷ്യമിടുന്നത്.