മക്ക∙ സൗദിയിൽ പരിമിതമായ തോതിൽ ഉംറ തീർഥാടനം വൈകാതെ പുനരാരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം......

മക്ക∙ സൗദിയിൽ പരിമിതമായ തോതിൽ ഉംറ തീർഥാടനം വൈകാതെ പുനരാരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്ക∙ സൗദിയിൽ പരിമിതമായ തോതിൽ ഉംറ തീർഥാടനം വൈകാതെ പുനരാരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. ആദ്യഘട്ടത്തിൽ സൗദിയിലുള്ള സ്വദേശികൾക്കും വിദേശികൾക്കും മാത്രമായിരിക്കും അനുമതി.

രാജ്യത്ത് കോവിഡ് കുറഞ്ഞതോടെ ഇന്നു മുതൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. തീർഥാടകർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. മറ്റു നിബന്ധനകൾ ഹജ്, ഉംറ മന്ത്രാലയം വൈകാതെ പുറത്തിറക്കും.