ദുബായ് ∙ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു സംഗീത പരിപാടി നടത്തിയ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു........

ദുബായ് ∙ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു സംഗീത പരിപാടി നടത്തിയ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു........

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു  സംഗീത പരിപാടി നടത്തിയ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ടൂറിസ്റ്റ് കമ്പനി ഡയറക്ടർ, മാർക്കറ്റിങ് മാനേജർ, മ്യൂസിക്  കോ ഓർഡിനേറ്റർ എന്നിവരാണ് കുടുങ്ങിയത്.നൂറിൽ കൂടുതൽ പേരെ പങ്കെടുപ്പിച്ചതിനാണ് അറസ്റ്റ് എന്നു  സിഐഡി തലവൻ ബ്രിഗേഡിയർ ജമാൽ സാലിം അൽ ജല്ലാഫ് അറിയിച്ചു.

പരിപാടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ പരിപാടിക്ക് മുൻകൂട്ടി അനുമതി വാങ്ങിയിരുന്നില്ല. കാർഷിക മേഖലകളിലോ സ്വകാര്യ, പൊതു ഇടങ്ങളിലോ   ആളുകൾ   ഒത്തുകൂടാൻ അവസരമൊരുക്കുന്നവർക്ക് 10,000 ദിർഹമാണ് പിഴ.