മനാമ ∙ ദാറുൽ ഈമാൻ കേരള വിഭാഗം 'ഇന്ത്യൻ മുസ്‌ലിംകൾ: പ്രശ്‌നങ്ങൾ പ്രതീക്ഷകൾ എന്ന വിഷയത്തിൽ സംവേദന സദസ് നടത്തി. സാമൂഹിക പ്രവർത്തകൻ സക്കീർ ഹുസൈൻ തുവ്വൂർ ഉദ്‌ഘാടനം ചെയ്‌തു.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ ദാറുൽ ഈമാൻ കേരള വിഭാഗം 'ഇന്ത്യൻ മുസ്‌ലിംകൾ: പ്രശ്‌നങ്ങൾ  പ്രതീക്ഷകൾ  എന്ന  വിഷയത്തിൽ സംവേദന സദസ് നടത്തി. സാമൂഹിക പ്രവർത്തകൻ സക്കീർ ഹുസൈൻ തുവ്വൂർ ഉദ്‌ഘാടനം ചെയ്‌തു. ദാറുൽ ഈമാൻ കേരള വിഭാഗം പ്രസിഡന്റ് ജമാൽ നദ് വി  അധ്യക്ഷത വഹിച്ചു.

അബ്ദു റസാഖ്‌ കൊടുവള്ളി, ഹംസ മേപ്പാടി, സിയാദ്‌ ഏഴംകുളം, റഷീദ് മാഹി, ലത്തീഫ് ആയഞ്ചേരി, എ. എം ഷാനവാസ്, ജയ്ഫർ മൈദാനി, നിസാർ കൊല്ലം, റഫീഖ് അബ്ദുല്ല, സഈദ്  റമദാൻ നദ്‌വി,  ജനറൽ സെക്രട്ടറി എം.എം. സുബൈർ, പ്രോഗ്രാം കൺവീനർ സി.എം. മുഹമ്മദലി എന്നിവർ പ്രസംഗിച്ചു.