കുവൈത്ത് സിറ്റി ∙ ഇന്ത്യയുൾപ്പെടെ വിമാനയാത്രാ നിരോധനമുള്ള 32 രാജ്യങ്ങളുടെ പട്ടികയിൽനിന്ന് സിംഗപ്പൂരിനെ ഒഴിവാക്കി. യെമൻ, ഫ്രാൻസ്, അർജന്റീന എന്നിവയെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ ഇന്ത്യയുൾപ്പെടെ വിമാനയാത്രാ നിരോധനമുള്ള 32 രാജ്യങ്ങളുടെ പട്ടികയിൽനിന്ന് സിംഗപ്പൂരിനെ ഒഴിവാക്കി. യെമൻ, ഫ്രാൻസ്, അർജന്റീന എന്നിവയെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു.

ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് നടപടി.കുവൈത്തിലേക്ക് തിരിച്ചെത്താനുള്ള വിദേശികളുടെ തൊഴിൽ അടിസ്ഥാനത്തിൽ മുൻ‌ഗണനാപട്ടികയും കുവൈത്ത് സർക്കാർ പ്രഖ്യാപിച്ചു.

ADVERTISEMENT

ഡോക്ടർമാർ, നഴ്സുമാർ, ടെക്നീഷ്യന്മാർ, നീതിന്യായ വിഭാഗത്തിലെ ഉദ്യോഗസ്ഥർ, വിദഗ്ധർ, കൺസൽറ്റന്റുമാർ, എണ്ണമേഖലയിലെ ടെക്നിക്കൽ സംഘാംഗങ്ങൾ, വൈദ്യുതി- ജലം മന്ത്രാലയം ജീവനക്കാർ, സർക്കാർ പദ്ധതിയുമായി ബന്ധപ്പെട്ടവർ എന്നിവർക്കാണ് മുൻ‌ഗണന.