അബുദാബി ∙ കടുത്ത ചൂടില്‍നിന്ന് തൊഴിലാളികളെ രക്ഷിക്കുന്നതിന്‍റെ ഭാഗമായി യുഎഇ അനുവദിച്ച 3 മാസത്തെ ഉച്ചവിശ്രമം അവസാനിച്ചു......

അബുദാബി ∙ കടുത്ത ചൂടില്‍നിന്ന് തൊഴിലാളികളെ രക്ഷിക്കുന്നതിന്‍റെ ഭാഗമായി യുഎഇ അനുവദിച്ച 3 മാസത്തെ ഉച്ചവിശ്രമം അവസാനിച്ചു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ കടുത്ത ചൂടില്‍നിന്ന് തൊഴിലാളികളെ രക്ഷിക്കുന്നതിന്‍റെ ഭാഗമായി യുഎഇ അനുവദിച്ച 3 മാസത്തെ ഉച്ചവിശ്രമം അവസാനിച്ചു. ഇനി ജോലി സമയം രാവിലെ മുതൽ വൈകിട്ടു വരെയായിരിക്കും. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയായിരുന്നു നിർബന്ധിത ഉച്ചവിശ്രമം. 

ഈ കാലയളവില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ 3 വരെ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് വിലക്കിയിരുന്നു. നിയമം   ലംഘിച്ച കമ്പനിക്ക് ആളൊന്നിന്   5000   ദിര്‍ഹം വീതം പരമാവധി 50,000 ദിര്‍ഹം വരെയാണ് പിഴ. കൂടാതെ കമ്പനിയെ കുറഞ്ഞ ഗ്രേഡിലേക്ക് തരംതാഴ്ത്തുകയും ചെയ്യും. നിയമം കടുപ്പിച്ചതോടെ ഭൂരിഭാഗം കമ്പനികളും നിയമം പാലിച്ചതായാണ് മന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍.