ദോഹ ∙ ഖത്തറിൽ പുതുതായി സ്ഥാനമേറ്റ ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തലുമായി പിഎംഎഫ് ഗ്ലോബൽ പ്രസിഡന്റ് എം. പീ സലീം, ഖത്തറിലെ

ദോഹ ∙ ഖത്തറിൽ പുതുതായി സ്ഥാനമേറ്റ ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തലുമായി പിഎംഎഫ് ഗ്ലോബൽ പ്രസിഡന്റ് എം. പീ സലീം, ഖത്തറിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഖത്തറിൽ പുതുതായി സ്ഥാനമേറ്റ ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തലുമായി പിഎംഎഫ് ഗ്ലോബൽ പ്രസിഡന്റ് എം. പീ സലീം, ഖത്തറിലെ ഭാരവാഹികളായ ആഷിക് മാഹി, അജി കുര്യാക്കോസ്, സീഷാൻ എന്നിവർ എംബസിയിൽ വച്ച് കൂടിക്കാഴ്ച നടത്തി.

ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ പ്രശ്നങ്ങളെ പറ്റി ഗ്ലോബൽ പ്രസിഡന്റു മറ്റു ഭാരവാഹികളും അദ്ദേഹവുമായി സംസാരിച്ചു. കോൺസുലർ പാസ്പോട്ട് സർവീസുകളിൽ സാധാരണക്കാർ നേരിടുന്ന കാലതാമസവും മറ്റും അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു. 

ADVERTISEMENT

കോവിഡ് ഖത്തറിൽ രൂക്ഷമായ സന്ദർഭത്തിൽ നടത്തിയ കാരുണ്യ പ്രവർത്തനങ്ങൾക്കും, എംബസിയുമായുള്ള സഹകരണത്തിനും പിഎംഎഫിനെ ഡോ. ദീപക് മിത്തൽ പ്രത്യേകം അഭിനന്ദിച്ചു