റിയാദ്∙ തൊഴിലാളികളുടെ ശമ്പളം ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കുന്നതിനു പകരം ഇ–വോലറ്റിൽ (ഇ–പഴ്സ്) നിക്ഷേപിക്കുന്നതിന് സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അനുമതി നൽകി......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ തൊഴിലാളികളുടെ ശമ്പളം ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കുന്നതിനു പകരം ഇ–വോലറ്റിൽ (ഇ–പഴ്സ്) നിക്ഷേപിക്കുന്നതിന് സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അനുമതി നൽകി.

കോവിഡ് പശ്ചാത്തലത്തിൽ പണമിടപാട് കുറച്ച് ഓൺലൈൻ ഇടപാട് വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇ–വോലറ്റിൽ പരമാവധി നിക്ഷേപിക്കാവുന്ന തുകയുടെ പരിധി 20,000 റിയാലാക്കി ഉയർത്തുകയും ചെയ്തു.

ADVERTISEMENT

വേതന സംരക്ഷണ പരിധിയിൽപെടാത്ത ചെറുകിട, ഇടത്തരം കമ്പനികളിലെ ജീവനക്കാരുടെ ശമ്പളമാണ് ഇങ്ങനെ നൽകുക. ഇതിലൂടെ തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം കിട്ടിയെന്ന് സർക്കാരിന് ഉറപ്പുവരുത്താനും സാധിക്കും.