ദോഹ ∙ സാംസ്‌കാരിക സഹകരണം ശക്തിപ്പെടുത്താൻ അടുത്ത വർഷം ഖത്തർ-യുഎസ് സാംസ്‌കാരിക വർഷമായി ആഘോഷിക്കും. വാഷിങ്ടൺ ഡിസിയിൽ നടന്ന ഖത്തർ-യുഎസ് നയതന്ത്ര ചർച്ചയിൽ ഇതുസംബന്ധിച്ച് ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ സാംസ്‌കാരിക സഹകരണം ശക്തിപ്പെടുത്താൻ അടുത്ത വർഷം ഖത്തർ-യുഎസ് സാംസ്‌കാരിക വർഷമായി ആഘോഷിക്കും. വാഷിങ്ടൺ ഡിസിയിൽ നടന്ന ഖത്തർ-യുഎസ് നയതന്ത്ര ചർച്ചയിൽ ഇതുസംബന്ധിച്ച് ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.

ഖത്തർ മ്യൂസിയമാണ് സാംസ്‌കാരിക വർഷാഘോഷത്തിന് ചുക്കാൻ പിടിക്കുന്നത്. സാംസ്‌കാരിക ആഘോഷത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളിലും പ്രദർശനങ്ങൾ, മേളകൾ, സാംസ്‌കാരിക പരിപാടികൾ തുടങ്ങി ഒരു വർഷം നീളുന്ന പരിപാടികളാണ് നടക്കുക.

ADVERTISEMENT

കല, സംഗീതം, കായികം, പൈതൃകം എന്നിവയിലെല്ലാമുള്ള സാംസ്‌കാരിക സമന്വയത്തിന്റെ ആഘോഷമാണിത്. 2012 ൽ ഖത്തർ-ജപ്പാൻ സാംസ്‌കാരിക വർഷാഘോഷത്തോടെയാണ് ഖത്തർ മ്യൂസിയം സാംസ്‌കാരിക വർഷാഘോഷത്തിന് തുടക്കമിട്ടത്. 2019 ൽ ഇന്ത്യയുമായി ചേർന്നാണ് സാംസ്‌കാരിക വർഷം ആഘോഷിച്ചത്.