അബുദാബി∙ അതിവേഗ ഡേറ്റാ കൈമാറ്റ സാങ്കേതിക വിദ്യയായ 5ജി സേവനം യുഎഇയിലെ ഇത്തിസലാത്ത് വരിക്കാർക്കു ലഭിച്ചു തുടങ്ങി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

4കെ വിഡിയോ, ക്ലൗഡ് ഗെയിം, അതിവേഗത്തിൽ വിവരങ്ങൾ ലഭ്യമാകുക എന്നിവയാണ് ഇതിന്റെ പ്രത്യേകതകൾ. നവീന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഉപഭോക്താക്കൾക്ക് അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ സാധിച്ചത് ഇത്തിസലാത്തിന്റെ മറ്റൊരു നേട്ടമാണെന്ന് മൊബൈൽ നെറ്റ് വർക്ക് സീനിയർ വൈസ് പ്രസിഡന്റ് സഈദ് അൽ സറൂനി പറഞ്ഞു. ഉപഭോക്താക്കളുടെ വീടുകളിലെ റൗട്ടറിൽ പുതിയ ഉപകരണം ഘ‍ടിപ്പിച്ച് ഇതു 5ജി ടവറുമായി വയർലെസ് വഴി ബന്ധിപ്പിക്കുന്നതോടെയാണ് പുതിയ സേവനം ലഭിക്കുന്നത്. മധ്യപൂർവദേശത്ത് ഈ സേവനം സ്വായത്തമാക്കുന്ന ആദ്യ ടെലികോമാണ് ഇത്തിസലാത്ത്.